കോഴിക്കോട്: മുക്കം മണാശേരിയിൽ അനധികൃതമായി ചാരായം വിൽപന നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ഭർത്താവ് എക്സൈസ് പിടിയിൽ. മണാശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കുന്നത്ത് പൊറ്റൂളി പ്രതീഷ് ആണ് അറസ്റ്റിലായത്. ......
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സുഖോയ് -30 എംകെ 1 യുദ്ധവിമാനത്തിന്റെ പൈലറ്റുകളായ സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന പശ്ചാത്തലത്തിൽ, തിടുക്കം കാട്ടാതെ കരുതലോടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ സി.പി.എം നീക്കം. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ പട്ടികയിൽ സംസ്ഥാന സമിതി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ......
തിരുവനന്തപുരം: സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ പ്രമുഖ നേതാവ് മീനാങ്കൽ കുമാർ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരം ജില്ലയിലെ സീറ്റ് വിഭജന ചർച്ചകളിൽ പിന്നാക്ക പ്രാതിനിധ്യം കുറവാണെന്ന പരാതി ശക്തമായതോടെയാണ് മീനാങ്കൽ കുമാറിനെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
ജില്ലാ പട്ടികയിലെ പ്രമുഖർ
തിരുവനന്തപുരം ജില്ലയിൽ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ മുതിർന്ന നേതാക്കളെത്തന്നെ രംഗത്തിറക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നീക്കം.
മീനാങ്കൽ കുമാർ:
സി.പി.ഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസിലെത്തിയ ഇദ്ദേഹത്തെ നെടുമങ്ങാട് അല്ലെങ്കിൽ അരുവിക്കര മണ്ഡലങ്ങളിൽ പരിഗണിച്ചേക്കും.
ഡി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണകക്ഷിയായ സി.പി.എമ്മിൽ അസാധാരണമായ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങുമ്പോൾ, പാലക്കാട്ട് വിമത നീക്കം നടത്തിയ പി.കെ. ......
കൊച്ചി: വിവാദമായ ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ (The Kerala Story 2: Goes Beyond) എന്ന ചിത്രത്തിന്റെ പേരിൽ നിന്നും ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
ന്യൂഡൽഹി: ഭാര്യയ്ക്കും നാല് വയസ്സുള്ള മകൾക്കും പ്രതിമാസ ജീവനാംശം നൽകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയ ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് നേരിട്ട് തുക ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിമാസം 25,000 രൂപ വീതം ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാൻ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ പശ്ചിമബംഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം.......
വാഷിങ്ടൺ: ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് അനുകൂലമായ പുതിയ നേതൃത്വം ഇറാനിൽ ഉയർന്നുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 എംകെഐ (Su-30MKI) യുദ്ധവിമാനം അസമിൽ തകർന്നുവീണതായി സ്ഥിരീകരണം. അസമിലെ ജോർഹട്ട് നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് അപകടം നടന്നത്. ......